ആലത്തൂർ: കാവശ്ശേരി എരകുളം വീട്ടിൽ പരേതനായ ആർ. അപ്പുവിന്റെ ഭാര്യ രുഗ്മിണി (87) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. നേവി), ബിനേഷ് (സ്വിമ്മിങ് കോച്ച് ബംഗളൂരു), പ്രേമ കുമാരി, പുഷ്പ, ശശികല. മരുമക്കൾ: നാരായണൻ, തീത്തുണ്ണി, സുപ്രിയ, ഷീന, പരേതനായ ചെന്താമരാക്ഷൻ.