പറളി: ആനിക്കോട് വടക്കേക്കളം ലക്ഷ്മി അമ്മാൾ (87) ഓടനൂർ വിജയശ്രീയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ അയ്യർ. മകൻ: വരദരാജൻ. മരുമകൾ: ജ്യോതി.