കുണ്ടറ: നല്ലില പുലിയില സിനിമന്ദിരത്തില് തുളസീധരന്‍ (62) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: ഗണേഷ്, സിമി, സൗമ്യ. മരുമക്കള്‍: വീണ, അനീഷ്, സജയന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.