ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് കാവഴികത്ത് പുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫ് (80) നിര്യാതനായി. ഭാര്യ: ഖമർബാൻ. മക്കൾ: നൗഷാദ്, ഷാഹുദീൻ, ഷഹാൽ, ഷൈലജ, ഷാഹിന. മരുമക്കൾ: ജലാലുദീൻ, നഹാസ്, ഷീജ, തസ്നി, അനീഷ.