ശാസ്താംകോട്ട: പോരുവഴി പള്ളിമുറി തെരുവടക്കതിൽ (അർത്തിയിൽ) സലീം റാവുത്തർ (72) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഹാരിസ് സലിം (സൗദി), അനീഷ് സലിം, ബീന. മരുമക്കൾ: ഷമ്ജാഹാരിസ്, ഷെറിന അനീഷ്, ഷാനവാസ്.