ഓച്ചിറ: മേമന ചെറുവേലില്‍ പരേതനായ അബ്ദുല്‍ഖാദര്‍ കുഞ്ഞിന്റെ ഭാര്യ സലീനാബീഗം (74- റിട്ട. ട്രഷറി ഓഫിസര്‍) നിര്യാതയായി. മകള്‍: ജുഗുനു (ട്രഷറി ഓഫിസർ, കായംകുളം സബ്ട്രഷറി). മരുമകൻ: ഷറഫുദ്ദീന് (റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ).