കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം മണ്ണാൻറയ്യത്ത് മുഹമ്മദ് കുഞ്ഞ്-സഫിയാബീവി ദമ്പതികളുടെ മകൻ നൗഫൽ (35) നിര്യാതനായി. ഭാര്യ: മാജിദ. മകൾ: നൗഫിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തഴവ കുറ്റിപ്പുറം ദാറുസ്സലാം മസ്ജിദ് ഖബർസ്ഥാനിൽ.