ചവറ സൗത്ത്: വടക്കുംഭാഗം കല്ലുവിളയിൽ പരേതനായ കുഞ്ഞുപിള്ളക്കുറുപ്പിന്റെ ഭാര്യ ഗൗരി പിള്ള (100) നിര്യാതയായി. മക്കൾ: പത്മാക്ഷി പിള്ള, വിജയൻപിള്ള (ബാബുക്കുട്ടൻ), വസന്തകുമാരി, പരേതരായ മുരളീധരൻ പിള്ള (രാധിക ടെക്സ്റ്റൈൽസ്), ചെമ്പകക്കുട്ടി പിള്ള, രാമചന്ദ്രൻപിള്ള. മരുമക്കൾ: ചന്ദ്രിക, ഉഷാകുമാരി, സുശീല കുമാരി, പരേതരായ ബാലകൃഷ്ണപിള്ള, സദാശിവക്കുറുപ്പ്, കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.