കുറ്റിവട്ടം: കമ്പിക്കീഴിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഷരീഫാബീവി (88) നിര്യാതയായി. മക്കൾ: സഫിയത്ത്ബീവി, മുഹമ്മദ്കുഞ്ഞ്, ആരിഫാബീവി, ലൈലാബീവി, സലീം. മരുമക്കൾ: അബ്ദുൽ മജീദ്, നസീമ, അബ്ദുൽ റഹിം, യൂസുഫ്കുഞ്ഞ്, ഷാമില.