കലയ്ക്കോട്: അന്നാ ഭവനിൽ എം.പി. തോമസ് (75-റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്, പേരൂർക്കട) നിര്യാതനായി. ഭാര്യ: ഫ്ലോറൻസ്. മക്കൾ: ബ്രിൻഡ തോമസ് (ഹോളിക്രോസ് നഴ്സിങ് കോളജ്), ലിന്റ തോമസ് (ഐശ്വര്യ പബ്ലിക് സ്കൂൾ, കലയ്ക്കോട്), സെന്റാ തോമസ് (വി.എഫ്.എ, പരവൂർ വില്ലേജ് ഓഫിസ്). മരുമക്കൾ: എം. സന്തോഷ്, ആന്റണി ജോൺസൺ, ജോൺ ലിനാർഡ്. സംസ്കാരം ബുധനാഴ്ച 11ന് കലയ്ക്കോട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.