കരുനാഗപ്പള്ളി: തഴവ പുലിയൂർ വഞ്ചി വടക്ക് പടനിലത്ത് വീട്ടിൽ പരേതനായ നൂറുദ്ദീൻ ലബ്ബയുടെ ഭാര്യ ആസിക്കുഞ്ഞ് (88) നിര്യാതയായി. മക്കൾ: ഫാത്തിമാ ബീവി, ആബിദാ ബീവി, അബ്ദുൽ സമദ് (റിട്ട. എസ്.ഐ എം.റ്റി), റഫീഖാ ബീവി, പരേതനായ അബ്ദുൽ കഹാർ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് കുഞ്ഞ്, അലിക്കുഞ്ഞ്, ഹസീന റൂബി, ലത്തീഫാ ബീവി.