കണ്ണനല്ലൂർ: എഴുത്താണിയിൽ വീട്ടിൽ അബ്ദുൽകഹാർ (73) നിര്യാതനായി. ഭാര്യ: ആസിയാബീവി. മക്കൾ: ബീമ, മിലാഷ്, ബിൻസിയ. മരുമക്കൾ: മനോജ്, സജ്ന, ഇസ്ഹാക്ക്. ഖബറടക്കം വ്യാഴാഴ്ച 11ന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.