കൊല്ലം: കടപ്പാക്കട ശ്രീനഗര്‍ 26 രമണി വിലാസത്തില്‍ ഭാര്‍ഗവന്റെ മകന് അശോക് കുമാര്‍ (59) നിര്യാതനായി. മാതാവ്: പരേതയായ രമണി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: അയന, അനന്തു (ദുബൈ). മരുമക്കള്‍: ആശിഷ് (കരസേന), അഞ്ജന. സഞ്ചയനം തിങ്കളാഴ്ച.