കടയ്ക്കൽ: മാർക്കറ്റ് ജങ്ഷൻ ചീനിവിള വീട്ടിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: രവി, രമേശൻ, രാജു, രാജേഷ്. മരുമക്കൾ: സതി, ബിജി, ശോഭ, ആശ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.