അരിമ്പൂർ: ഉഷ സ്റ്റോപ്പിന് സമീപം പടിക്കല പരേതനായ വർഗീസിന്റെ ഭാര്യ ഷീല (68) നിര്യാതയായി. മക്കൾ: നിഷ (സി.എസ്.ബി പുതുരുത്തി), വിപിൻ (ഇൻഫോ പാർക്ക്). മരുമക്കൾ: ഷാലിൻ എടക്കളത്തൂർ, പരേതനായ ഡിക്സോ ചിറക്കേക്കാരൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.