കുന്നത്തങ്ങാടി: വെളുത്തൂർ കുണ്ടോളി റോഡിൽ ചാണാശ്ശേരി പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗംഗാദേവി (89) നിര്യാതയായി. മക്കൾ: രഘുനാഥ്, ജയ, ശശികല, ഷീന, ജിനി, പരേതനായ സജീവ്. മരുമക്കൾ: ബാബുരാജ്, സുരേഷ്, ബാലരാമൻ, ശ്രീവത്സൻ.