അരിമ്പൂർ: പരയ്ക്കാട് നെയ്യൻ വീട്ടിൽ സൈമണിന്റെ (വറീത്) ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ബാബു, മേരി. മരുമക്കൾ: മേരീസ്, പരേതനായ റോയ്.