കൊടുങ്ങല്ലൂർ: കോതപ്പറമ്പ് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന കാട്ടകത്ത് പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുഹറ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെരീഫ്, മുഹമ്മദ് നസീർ, റജുല, റസിയ. മരുമക്കൾ: ജമീല, സജിനി, നവാസ്, ഷമീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോതപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.