ചാവക്കാട്: തിരുവത്ര നാട്ടുകൂട്ടം സെന്ററിൽ വെങ്കളത്ത് സുഭദ്ര (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: അശോകൻ, സുശീല, അജിത, വസന്ത, പരേതനായ പ്രഹ്ലാദൻ. മരുമക്കൾ: സതി, ലീല, സുബ്രഹ്മണ്യൻ, ജനാർദനൻ, വേലായുധൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.