മുല്ലശ്ശേരി: അന്നക്കര കോലത്താട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, ബാബു, വാസന്തി, പുഷ്പ. മരുമക്കൾ: നിർമല, വേണു, സന്ധ്യ, ശശി, സുഷേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എലവത്തൂർ ശ്മശാനത്തിൽ.