കുട്ടനെല്ലൂർ: പടിയത്ത് മുഹ്യിദ്ദീന്റെ മകൻ ആബിദ് (32) ഷാർജയിൽ നിര്യാതനായി. മാതാവ്: സബിദ. സഹോദരി: ഫാത്തിമ. ഖബറടക്കം ഷാർജയിൽ.