മംഗലംഡാം: പാണ്ടിക്കടവ് പുളിയ്ക്കക്കുന്നേൽ ആൻഡ്രൂസ് (കുര്യാച്ചൻ -86) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ബേബി, സാലി, സോളി, ലിൻസി, സജി, ജോബി, സിനി. മരുമക്കൾ: യമുന, തോമാച്ചൻ, ലിസ, ഫ്രാൻസിസ്, മാലിനി, ദീപ്ന, ജോസഫ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.