വടക്കഞ്ചേരി: കണ്ണമ്പ്ര കോങ്കളം വീട്ടിൽ വേലു (78) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ് കുമാർ, സുനിൽകുമാർ, ലീലാവതി, കനകലത. മരുമക്കൾ: പ്രസീത, മാഹിമോൾ, അമൃത, ബാബു, പരേതനായ സേതുമാധവൻ. സഹോദരങ്ങൾ: നാരായണൻ, പൊന്നുമണി, തങ്ക, ദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.