ഷൊർണൂർ: കവളപ്പാറ കാരക്കാട് കൊഴിക്കരഞ്ഞാലിൽ ഗംഗാധരൻ (69) നിര്യാതനായി. ഷൊർണൂർ കേരളീയ ആയുർവേദ സമാജം മുൻ ജീവനക്കാരനാണ്. ഭാര്യ: പൈങ്കുളം മേലൂട്ട് ശാന്തകുമാരി. മകൻ: കൃഷ്ണദാസ്. മരുമകൾ: സ്വാതി.