കല്ലടിക്കോട്: ചൂരക്കോട് പുലിമലയിൽ വീട്ടിൽ നളിനി (66) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി നായർ. മക്കൾ: വിജയലക്ഷ്മി, വിനോദ് കുമാർ, വിനിത, വിനേഷ് കുമാർ, വിപിൻ കുമാർ. മരുമക്കൾ: കൃഷ്ണകുമാർ, രമേഷ്, ഗീത.