ഒറ്റപ്പാലം: മാന്നനൂർ വെള്ളിയാട് മനക്കത്തൊടി പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലീല (67) നിര്യാതയായി. മക്കൾ: മനോജ്, ജിഷ (നാഷനൽ ജൂനിയർ ബേസിക് സ്കൂൾ കുത്തന്നൂർ). മരുമക്കൾ: ശുഭ, രാജേഷ് കുമാർ (ജൂനിയർ ബേസിക് സ്കൂൾ കണ്ണന്നൂർ).