വടക്കഞ്ചേരി: നായർത്തറ മരുതൂർ വീട്ടിൽ രാജൻ (90) നിര്യാതനായി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും വ്യാപാരിയുമായിരുന്നു. ഭാര്യ: രാധ. മക്കൾ: സുരേഷ്, ശ്രീകുമാരൻ (മണികണ്ഠൻ), ഗോപിനാഥ്, ഹരിദാസ്, തുളസീധരൻ, രമേശ് ബാബു, രാജലക്ഷ്മി. മരുമക്കൾ: മാലിനി, അനിത, സന്ധ്യ, സുധ, ആരതി, വിനോദ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.