തൃപ്പനയം: പനയം അമ്പഴവയൽ കൈലാസം (താന്നിക്കമുക്ക് റെസിഡന്റ്സ് അസോസിയേഷൻ -107) വീട്ടിൽ പത്മാകരൻ (80) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശാലിനി, ശ്യാം (സൗദി). മരുമകൻ: ജയചന്ദ്രബോസ് (ഭക്ഷ്യസുരക്ഷാവകുപ്പ് കരാർ ജീവനക്കാരൻ). സംസ്കാരം പിന്നീട്.