മുള്ളുവിള: പുതുശ്ശേരിയിൽ പരേതനായ വാസുദേവന്റെ ഭാര്യ രോഹിണി (87) നിര്യാതയായി. മക്കൾ: സാബുലാൽ, വൃന്ദാകുമാരി, ഹരിലാൽ, അനിത. മരുമക്കൾ: പ്രസന്ന, മിനി, ശ്രീകുമാർ, പരേതനായ സുധി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ.