കടയ്ക്കൽ: തുടയന്നൂർ അമ്പലംമുക്ക് കോണത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ബിന്ദു, ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.