ഓച്ചിറ: പായിക്കുഴി കുന്നയ്യത്ത് ബഷീർകുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: മുഹമ്മദ് ഷരീഫ്, ഷെറീന, ഷാഹിന. മരുമക്കൾ: ആമിന, ഹാരീസ്, സമീർ.