കരുനാഗപ്പള്ളി: തൊടിയൂർ എം.കെ ഭവനത്തിൽ പരേതനായ ടി. ചെല്ലപ്പന്റെ ഭാര്യ കെ. സരസമ്മ (76) നിര്യാതയായി. മക്കൾ: മോഹനൻ, കോമളൻ, സുമചന്ദ്ര. മരുമക്കൾ: ശുഭകുമാരി, ബീനു, എൻ. സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.