പീച്ചി: തെക്കേക്കുളം പനയ്ക്കമണ്ണേല് ചന്ദ്രന്റെ ഭാര്യ കുഞ്ഞുമോള്‍ (അംബുജാക്ഷി- 63) നിര്യാതയായി. മക്കള്‍: നയന, നീതു. മരുമക്കള്‍: വിഷ്ണു, വിജില്‍. സംസ്കാരം പിന്നീട്.