തിരൂർ: ദേശ സമുദായം കപ്പേളക്ക് സമീപം ചാലക്കൽ തോമയുടെ മകൻ ഔസേപ്പ് (ഉണ്ണിമോൻ -64) നിര്യാതനായി. ഭാര്യ: ജസീന്ത. മക്കൾ: സിസ്റ്റർ ലീനറ്റ് (എസ്.എ.ബി.എസ്) ചേറ്റുപുഴ, സ്റ്റെനി, ക്രിസ്റ്റീൻ. മരുമകൻ: ജിന്റോ.