ചെറുതുരുത്തി: ആറ്റൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുഴുപ്പുള്ളി വീട്ടിൽ പരേതനായ വിജയൻ നായരുടെ മകൻ സനൽകുമാർ (49) നിര്യാതനായി. മാതാവ്: ശാന്തകുമാരി അമ്മ. സഹോദരി: അജിത ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതുശേരി പുണ്യതീരത്ത്.