പുത്തൻപീടിക: ഓസാനം ഐ.ടി.ഐക്കു സമീപം കുരുതുകുളങ്ങര ദേവസിയുടെ മകൻ ബെന്നി (ഈനാശു -59) നിര്യാതനായി. ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: കൊച്ചുമേരി. മക്കൾ: നിമി, നിമൽ. മരുമക്കൾ: ജോഷി, ക്രിസ്റ്റീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.