അരിമ്പൂർ: കൈപ്പിള്ളി മാധവം റോഡിൽ തണ്ട്യേക്കൽ കുട്ടന്റെ മകൻ അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: നിമ, നിയ. മരുമക്കൾ: പ്രവീൺ, വിഷ്ണു.