കാഞ്ഞാണി: തണ്ടാശ്ശേരി നരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: കനക. മക്കൾ: നവീൻ, നീതു. മരുമക്കൾ: ആതിര, ദീപു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.