അരിമ്പൂർ: പരയ്ക്കാട് ചെറുവുള്ളി രാമൻ നമ്പൂതിരിയുടെ ഭാര്യ തൃശൂർ പുതുശ്ശേരി മനയ്ക്കൽ ഗീത അന്തർജനം (70) നിര്യാതയായി. മക്കൾ: വാസുദേവൻ, സിന്ധു. മരുമക്കൾ: ഷിഫാലി, ശശി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.