എടത്തിരുത്തി: കാട്ടിക്കുളം കരുണാകരന്റെ ഭാര്യ ഹൈമാവതി (82) നിര്യാതയായി. മക്കൾ: ചിദാനന്ദൻ, സാബു, വിനു, വിലാസ്, സുനിൽ. മരുമക്കൾ: കാഞ്ചന, പ്രസന്ന, ദീപ, പ്രതിഭ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.