കയ്പമംഗലം: ചെന്ത്രാപ്പിന്നി വനിതാ റോഡിൽ പോക്കാക്കില്ലത്ത് ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: പാത്തുഞ്ഞി. മക്കൾ: അസീസ്, സീനത്ത്, ഷാജിത, ഷാഹില. മരുമക്കൾ: ഷംസ, ഇബ്രാഹിം, അബ്ബാസ്, സിദ്ദീക്ക്.