മംഗലംഡാം: ആനക്കുഴിപ്പാടം കിളിയൻ കോട്ടിൽ ദേവസ്യ (56) നിര്യാതനായി. പിതാവ്: പരേതനായ തോമസ് അഗസ്റ്റിൻ. മാതാവ്: മറിയം. ഭാര്യ: ലില്ലി. മക്കൾ: രമ്യ (യു.കെ), വിപിൻ. മരുമകൻ: ജെയിൻ (യു.കെ). സംസ്കാരം തിങ്കളാഴ്ച നീതിപുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.