ആലത്തൂർ: കാവശ്ശേരി മൂപ്പുപറമ്പ് മേൽവീട്ടിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജയൻ, സുരേഷ്, ലത. മരുമക്കൾ: മഞ്ജു, പരേതനായ ഗംഗാധരൻ.