മണ്ണാർക്കാട്: മണ്ണാർക്കാട് കൈതച്ചിറ കല്ലടി മേലേയിൽ മുഹമ്മദ്പ്പ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ചോമേരി കല്ലടി സൈനബ. മക്കൾ: ആയിശാബി, ഉണ്ണീൻകുട്ടി, ഹുസ്നാബി, പരേതനായ കുഞ്ഞഹമ്മദ്, കമ്മാപ്പ ഷാബു. മരുമക്കൾ: കെ.എം. വീരാൻകുട്ടി, ഷെറിൻ, ഷഫീക് ബക്കർ, പരേതനായ അലവി ആറുവീട്ടിൽ.