അകത്തേത്തറ: റെയിൽവേ കോളനി സംഗീത നഗർ ജയ നിവാസിൽ എം. ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ചന്ദ്രൻ. മക്കൾ: വിജയ, ജയകുമാരൻ, ശോഭ. മരുമക്കൾ: ശിവരാമൻ, മണികണ്ഠൻ, ജയന്തി.