പുതുക്കോട്: മണപ്പാടം കണക്കന്നൂർ കുന്നത്ത് വീട്ടിൽ കുഞ്ചി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: കാശു, രാജമ്മ, പാഞ്ചാലി, ശാന്ത, കേശവൻ, പരേതരായ ആണ്ടവൻ, ചന്ദ്രൻ, സ്വാമിനാഥൻ. മരുമക്കൾ: പാർവതി, ശാന്ത, സെൽവി, പൊന്മല, തങ്കപ്പൻ, ചന്ദ്രൻ, രാജേശ്വരി, പാർവതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.