കണ്ണമ്പ്ര: മഞ്ഞപ്ര കുളവിൽ വീട്ടിൽ നീലകണ്ഠൻ നായർ (61) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ശിവപ്രസാദ്, ആതിര. സഹോദരങ്ങൾ: രാധാമണി, മോഹനൻ, അമ്മിണി, ബാബു.