ഒറ്റപ്പാലം: കടമ്പൂർ കരിമ്പംതടം നാരായണൻ (83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സരസ്വതി, രാധാമണി, ജിഷ, സുനിത, സുമിത. മരുമക്കൾ: സന്തോഷ്, വാസുദേവൻ, ജയൻ, പരേതരായ രാജൻ, രാജഗോപാലൻ.