ഗുരുവായൂര്‍: പടിഞ്ഞാറേ നട പരേതനായ പറപ്പൂര് മാധവന് നായരുടെ ഭാര്യ വെള്ളാട്ട് നളിനി അമ്മ (87) നിര്യാതയായി. മക്കള്‍: സരള, ഉഷ, പത്മനാഭന് (ബാബു), രഘുനാഥ്, മധുസൂദനന്. മരുമക്കള്‍: ഉണ്ണികൃഷ്ണന് നായര്‍, രാജഗോപാലന്‍ നായര്‍, നീന, അനിത, പ്രസന്ന.