പന്നിത്തടം: എയ്യാൽ പുളിക്കപ്പറമ്പിൽ വീട്ടിൽ പരേതനായ ചാത്തുവിന്റെ ഭാര്യ അമ്മു (90) നിര്യാതയായി. മക്കൾ: ശശികുമാരി, മേഹർകുമാരി, അനിൽ. മരുമക്കൾ: മോഹൻ, ഷീബ.